ന്യൂനപക്ഷങ്ങളോട് ബിജെപിക്ക് യാതൊരു വിരോധവുമില്ല: ബി. ഗോപാലകൃഷ്ണന്‍
ന്യൂനപക്ഷങ്ങളോട് ബിജെപിക്ക് യാതൊരു വിരോധവുമില്ലെന്ന് ബി. ഗോപാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈമില്‍. ആള്‍ക്കൂട്ടക്കൊലകള്‍ വടക്കേ ഇന്ത്യയില്‍ മാത്രമല്ല കേരളത്തിലും ഉണ്ടായിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്‍ ഓര്‍മിപ്പിച്ചു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 300-ഓളം പീഡനങ്ങള്‍ നടന്നുവെന്നും അദ്ദേഹം പറഞ്ഞു.