അഭിനയ ജീവിതത്തിലെ അവസ്മരണീയ രംഗങ്ങളുടെ ഓര്‍മകളുമായി മോഹന്‍ലാല്‍
തിരുവനന്തപുരം: അഭിനയ ജീവിതത്തിലെ അവസ്മരണീയ രംഗങ്ങളുടെ ഓര്‍മകളുമായി നടന്‍ മോഹന്‍ലാല്‍ മാതൃഭൂമി അക്ഷരോത്സവം വേദിയിലെത്തി. 'ദശാവതാര'മെന്ന പേരില്‍ തന്റെ പത്ത് സിനിമകളിലെ അഭിനയ മുഹൂര്‍ത്തമാണ് മോഹന്‍ലാല്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്.